ഈ സൈറ്റ് നിലവിൽ നിർമ്മാണത്തിലാണ്...... ഇതിലെ വിവരങ്ങൾ അപൂർണ്ണമാണ്
ഭിന്നശേഷി ഗ്രാമസഭ

June 13, 2026

ഉപ്പുതറ ഗ്രാമപഞ്ചായത്ത്
ഭിന്നശേഷി ഗ്രാമ സഭായോഗം 2026 ജൂണ്‍ 23 രാവിലെ 11 മണിക്ക് ഉപ്പുതറ പഞ്ചായത്ത് അങ്കണത്തിൽ വച്ച് നടത്തപ്പെടുന്നു ......ഏവരേയും ഗ്രാമസഭയിലേക്ക് സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു