ലോക പരിസ്ഥിതി ദിനം :ജൂൺ 5, പ്രത്യേക ഗ്രാമസഭ
ജൂൺ 5 ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ശുചിത്വവും ഹരിതാഭവുമായ ഗ്രാമങ്ങള്‍ എന്ന വിഷയത്തെ ആസ്പദമാക്കി പ്രത്യേക ഗ്രാമസഭയോഗം 2026 ജൂണ്‍ 05 രാവിലെ
11 .30 മണിക്ക് ഉപ്പുതറ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടന്നു ...