ഉപ്പുതറ ഗ്രാമപഞ്ചായത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലേക്ക് സ്വാഗതം .........
വിവരാവകാശ നിയമം

വിവരാവകാശ നിയമം 2005

വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.

പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
സുബിൻ എസ്
സെക്രട്ടറി, ഉപ്പുതറ ഗ്രാമപഞ്ചായത്ത്
ഉപ്പുതറ പി.ഒ, ഉപ്പുതറ – 685505
ഫോൺ : 9496045083

അസിസ്റ്റന്‍റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
പോൾ രാജ് എസ്
ഹെഡ് ക്ലാർക്ക്, ഉപ്പുതറ ഗ്രാമപഞ്ചായത്ത്
ഉപ്പുതറ പി.ഒ, ഉപ്പുതറ – 685505
ഫോൺ : 7593887000

അപ്പലേറ്റ് അതോരിറ്റി
സെൻകുമാർ
പഞ്ചായത്ത് അസിസ്റ്റന്‍റ് ഡയറക്ടർ
തദ്ദേശസ്വയംഭരണ വകുപ്പ്, ഇടുക്കി-685603
ഫോൺ : 9447237628