നാടിന്റെ കാവലാളാകാം..., ലഹരിക്കെതിരെ കൈകോർക്കാം......! ഓപ്പറേഷൻ തൂഫാൻ 2.0/ഓപ്പറേഷൻ തൂഫാൻ തദ്ദേശം.........Together against drugs - for safer families, safer campuses and safer communities...... Be A TOOFAN The Narco Hunt WARRIOR.....!!!!
ഉപ്പുതറ ഗ്രാമപഞ്ചായത്ത്: UDF അവിശ്വാസം പാസായി; LDF നു ഭരണം നഷ്ടമായി..

October 24, 2026

ഉപ്പുതറ ഗ്രാമപഞ്ചായത്തിൽ എൽഡിഎഫിന് ഭരണം നഷ്ടമായി; യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി
 

                    ​ഇടുക്കി: ഉപ്പുതറ ഗ്രാമപഞ്ചായത്തിൽ എൽഡിഎഫിന് ഭരണം നഷ്ടമായി. യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതിനെ തുടർന്നാണ് ഭരണം എൽഡിഎഫിന് കൈവിട്ടുപോയത്. ബിജെപി അംഗം യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തതോടെയാണ് പ്രമേയം വിജയിച്ചത്.
​ആകെ 18 അംഗങ്ങളുള്ള ഗ്രാമപഞ്ചായത്തിൽ 10 പേരുടെ പിന്തുണയോടെയാണ് അവിശ്വാസ പ്രമേയം പാസായത്. അവിശ്വാസ പ്രമേയം വിജയിച്ചതോടെ വരും ദിവസങ്ങളിൽ പുതിയ ഭരണസമിതി രൂപീകരണത്തിനുള്ള നടപടികളിലേക്ക് പഞ്ചായത്ത് നീങ്ങും.

LDF Loses Power in Upputhara Grama Panchayat; No-Confidence Motion Passed by UDF