വാർഡ് മാപ്പ്

2025 വാര്‍ഡ് ഡിലീമിറ്റേഷന്‍ മാപ്പ് സംബന്ധിച്ച്

      കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 2025 വാര്‍ഡ് ഡിലീമിറ്റേഷന്‍ നടപടികളുടെ ഭാഗമായി GIS അധിഷ്ടിതമായി ഉപ്പുതറ പഞ്ചായത്തിനായി തയ്യാറാക്കിയ ഔദ്യോഗിക ഇന്ററാക്ടീവ് വാര്‍ഡ് മാപ്പാണിത്.പൊതുജനങ്ങള്‍ക്ക് വാര്‍ഡ് അതിര്‍ത്തികള്‍ മനസ്സിലാക്കുന്നതിനും പ്രദേശപരമായ വിവരങ്ങള്‍ പരിശോധിക്കുന്നതിനും ഈ ഡിജിറ്റല്‍ മാപ്പ് സഹായകരമാണ്.